പാക്കികള്‍ക്ക് വെടി 2 മരണം I prime minister office of india

by: Marunadan TV     Published on: 20 August 2019

Views: 62,819

969    59   

Fast Download

Description :

പാക്കിസ്ഥാൻ നിയന്ത്രിത കാശ്മീരിലേക്ക് വെടിയുതിർത്ത് ഇന്ത്യൻ സേന; രണ്ട് പേർ കൊല്ലപ്പെട്ടെന്ന് തുറന്ന് സമ്മതിച്ച് പാക്കിസ്ഥാനും; പാക് പിന്തുണയോടെ പ്രതിഷേധിക്കാൻ ശ്രമിച്ച 4000 പേരെ തടവിലാക്കി; കാശ്മീർ വിഷയത്തിൽ വിട്ടു വീഴ്ചയില്ലെന്ന നിലപാടുമായി ഇന്ത്യ മുന്നോട്ട്; കാര്യങ്ങൾ വിശദീകരിച്ചപ്പോൾ ട്രംപും പച്ചക്കൊടി കാണിച്ചെന്ന് റിപ്പോർട്ടുകൾ; പാക്കിസ്ഥാൻ നിലപാടുകളെ പരസ്യമായി തള്ളി അഫ്ഗാനും; കാശ്മീരിൽ ചിലയിടങ്ങിൽ വീണ്ടും നിശാനിയമം#narendramodi #pmoindia